ബിജെപി മുൻ എംപി ഉദയ് സിങ് പാർട്ടി വിട്ടു

BJP
SHARE

പട്ന ∙ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ നേതൃത്വ ശൈലിയിൽ പ്രതിഷേധിച്ചു മുൻ എംപി: ഉദയ് സിങ് പാർട്ടി വിട്ടു. വാജ്പേയിയും അഡ്വാനിയും നേതൃത്വം നൽകിയ കാലത്തെ പോലുള്ള പാർട്ടിയല്ല ഇന്നു ബിജെപിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോൺഗ്രസിൽ ചേരാൻ ഉദയ് സിങ് ചർച്ച നടത്തിയതായി സൂചനയുണ്ട്.
 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA