റിസോർട്ടിലെ ആക്രമണം: എംഎൽഎയ്ക്കെതിരെ കേസ്, സസ്പെൻഷൻ

karnataka-congress-mla
SHARE

ബെംഗളൂരു∙ കർണാടക കോൺഗ്രസ് എംഎൽഎമാരെ പാർപ്പിച്ചിരുന്ന റിസോർട്ടിൽ വിജയനഗർ എംഎൽഎ ആനന്ദ് സിങ് ആക്രമിക്കപ്പെട്ട സംഭവത്തിൽ കാംപ്ലി എംഎൽഎ: ജെ.എൻ.ഗണേഷിനെതിരെ പൊലീസ് കേസെടുത്തു. ഇദ്ദേഹത്തെ അന്വേഷണ വിധേയമായി കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു.

  ഉപമുഖ്യമന്ത്രി ജി.പരമേശ്വരയുടെ നേതൃത്വത്തിൽ മൂന്നംഗ കമ്മിഷൻ സംഭവം അന്വേഷിച്ച് ഉടൻ റിപ്പോർട്ട് നൽകും.  ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടിയെന്ന് എഐസിസി ജനറൽസെക്രട്ടറി കെ.സി.വേണുഗോപാൽ എംപി  അറിയിച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA