ചോക്സിയെ കൈമാറില്ലെന്ന് ആന്റിഗ്വ

mehul-choksi
SHARE

ന്യൂഡൽഹി∙ 13,500 കോടി രൂപയുടെ പഞ്ചാബ് നാഷനൽ  ബാങ്കു തട്ടിപ്പു കേസിലെ മുഖ്യപ്രതി  മെഹുൽ ചോക്സി ഇപ്പോൾ ആന്റിഗ്വ പൗരനായതിനാൽ അദ്ദേഹത്തെ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പ്രശ്നമില്ലെന്ന് ആന്റിഗ്വയിലെ ഉന്നത സർക്കാർ ഉദ്യോഗസ്ഥൻ  ലയണൽ ഹസ്റ്റ് അറിയിച്ചു. എയർ ഇന്ത്യയുടെ പ്രത്യേകവിമാനം ആന്റിഗ്വയിലേക്ക് അയച്ച് ചോക്‌സിയെ ഇന്ത്യയിലെത്തിക്കുമെന്ന് ശക്തമായ അഭ്യൂഹമുണ്ടായിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA