Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യോഗിയെ ‘നിലംതൊടീക്കാതെ’ മമത സർക്കാർ

Mamata Banerjee, Yogi Adithyanath

കൊൽക്കത്ത∙ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്ററിനു ബംഗാളിൽ ഇറങ്ങാൻ അനുമതി നിഷേധിച്ച് തൃണമൂൽ കോൺഗ്രസ് സർക്കാർ. ബംഗാളിൽ ബിജെപിയുടെ 2 റാലികൾക്കു യോഗി ആദിത്യനാഥ് എത്താനിരുന്ന ഹെലികോപ്റ്ററിനാണു സംസ്ഥാന സർക്കാർ അനുമതി കൊടുക്കാതിരുന്നത്. ബലൂർഘട്ടിലും റായ്ഗഞ്ചിലുമായിരുന്നു റാലികൾ. തുടർന്നു യോഗി ആദിത്യനാഥ് ടെലിഫോണിലൂടെ റാലികളെ അഭിസംബോധന ചെയ്തു. മമത ഭരണത്തിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്നു യുപി മുഖ്യമന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.