ജയ്റ്റ്ലി ഈയാഴ്ച തിരിച്ചെത്തും

INDIA-TAX
SHARE

ന്യൂഡൽഹി∙ യുഎസിൽ ചികിത്സയ്ക്കു പോയ ധനമന്ത്രി അരുൺ ജയ്റ്റ്ലി ഈയാഴ്ചയൊടുവിൽ തിരിച്ചെത്തിയേക്കും. അദ്ദേഹത്തിന്റെ അഭാവത്തിൽ മന്ത്രി പീയൂഷ് ഗോയലാണു പൊതു ബജറ്റ് അവതരിപ്പിച്ചത്. ധനമന്ത്രാലയത്തിന്റെ താൽക്കാലിക ചുമതലയും ഗോയലിനായിരുന്നു. 

ഡോക്ടർമാർ അനുവദിച്ചാൽ അടുത്തയാഴ്ച പാർലമെന്റ് സമ്മേളനത്തിൽ ബജറ്റ് ചർച്ചയ്ക്കു മറുപടി നൽകുന്നത് ജയ്റ്റ്‌ലിയായിരിക്കും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA