ചികിത്സയ്ക്കു ശേഷം ജയ്റ്റ്ലി തിരിച്ചെത്തി

Arun Jaitley
SHARE

ന്യൂഡൽഹി∙ യുഎസിൽ മൂന്നാഴ്ച നീണ്ട ചികിത്സയ്ക്കു ശേഷം കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി മടങ്ങിയെത്തി. സോഫ്റ്റ് ടിഷ്യു കാൻസർ ബാധിച്ച ജയ്റ്റ്ലി അതിന്റെ ശസ്ത്രക്രിയയ്ക്കായാണു ന്യൂയോർക്കിൽ പോയത്.

ധനമന്ത്രിയായിരുന്ന ജയ്റ്റ്ലിയുടെ അഭാവത്തിൽ പീയൂഷ് ഗോയലാണു കഴിഞ്ഞ മാസം ബജറ്റ് അവതരിപ്പിച്ചത്. രോഗക്കിടക്കയിലും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു ജയ്റ്റ്ലി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA