ADVERTISEMENT

ന്യൂഡൽഹി ∙ പുൽവാമയിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സിആർപിഎഫ് ജവാൻമാരിൽ ഏറ്റവുമധികം പേർ യുപി സ്വദേശികൾ. ഇതുവരെ തിരിച്ചറിഞ്ഞ 32 പേരുടെ സംസ്ഥാനങ്ങൾ രേഖപ്പെടുത്തിയ പട്ടിക സിആർപിഎഫ് പുറത്തുവിട്ടു. വയനാട്ടിലെ ലക്കിടി സ്വദേശി വി.വി. വസന്തകുമാർ ആണു വീരമൃത്യു വരിച്ച മലയാളി.

കേരളമുൾപ്പെടെ 12 സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പട്ടികയിലുണ്ട്. യുപിയിൽ നിന്ന് 12 പേർ. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ എണ്ണം: ജമ്മു കശ്മീർ, ഹിമാചൽപ്രദേശ്, ജാർഖണ്ഡ്, തമിഴ്നാട്, കർണാടക, ബംഗാൾ എന്നിവിടങ്ങളിൽ നിന്ന് ഒന്നു വീതം. രാജസ്ഥാൻ – 5, പഞ്ചാബ് – 4, ഒഡീഷ, മഹാരാഷ്ട്ര – 2 വീതം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com