ADVERTISEMENT
ബെംഗളൂരു∙ വ്യാജ പാസ്പോർട്ടുമായി മലേഷ്യയിലേക്കു കടക്കാൻ ശ്രമിച്ച 6 രോഹിൻഗ്യൻ അഭയാർഥികളടക്കം 7 പേരെ കെംപെഗൗഡ രാജ്യാന്തരവിമാനത്താവളത്തിൽ പിടികൂടി. ഹൈദരാബാദിലെ മല്ലറെഡ്ഡി പള്ളിയിലെ രോഹിൻഗ്യൻ അഭയാർഥി ക്യാംപിലെ താമസക്കാരാണ് 6 പേർ. മ്യാൻമറിൽ നിന്നു ബംഗാളിലെത്തിയ ഇവർ ഒരു വർഷം മുൻപാണു ഹൈദരാബാദിലെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com