ADVERTISEMENT

ന്യൂഡൽഹി∙ കള്ളപ്പണക്കേസിൽ റോബർട് വാധ്‌രയെ മാർച്ച് 2 വരെ അറസ്റ്റ് ചെയ്യരുതെന്നു പ്രത്യേക കോടതി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോടു നിർദേശിച്ചു. 

ലണ്ടനിൽ 19 ലക്ഷം പൗണ്ട് ചെലവിട്ടു വസ്തു വാങ്ങിയതുമായി ബന്ധപ്പെട്ടതാണു കേസ്. ഏതു സമയത്തും ചോദ്യം ചെയ്യലിനു ഹാജരായിക്കൊള്ളാമെന്നു വാധ്​ര ഉറപ്പു നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com