ADVERTISEMENT
ന്യൂഡൽഹി∙ ചില വിഭാഗം കമ്പനികളിൽ ഓഡിറ്റർമാരെ ഊഴമനുസരിച്ച് നിയമിക്കുന്നതു സംബന്ധിച്ച് ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെ മേൽനോട്ട സമിതിയായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐസിഎഐ) പുറപ്പെടുവിച്ച വിശദീകരണം പിൻവലിച്ചു. കമ്പനി നിയമപ്രകാരമുള്ള കാര്യങ്ങളിൽ വിശദീകരണം നൽകാൻ ഐസിഎഐക്ക് അധികാരമില്ലെന്നും ഉടൻ ഇതു പിൻവലിക്കണമെന്നും കാട്ടി  കമ്പനികാര്യ മന്ത്രാലയം കത്ത് നൽകിയതിനെ തുടർന്നാണിത്. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com