ADVERTISEMENT

ലഹോർ∙ ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ അപൂർവ ചരിത്രരേഖകൾ ആദ്യമായി പ്രദർശനത്തിനു വച്ച് പാക്കിസ്ഥാൻ. കൂട്ടക്കൊലയുടെ നൂറാം വാർഷികം പ്രമാണിച്ച് സംഘടിപ്പിച്ച ആറു ദിവസം നീളുന്ന പ്രദർശനത്തിലാണ് 70 സുപ്രധാനരേഖകൾ വെളിച്ചം കണ്ടത്.

പട്ടാളനിയമം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട രേഖകൾ, കമ്മിഷൻ വിചാരണകളുടെ കോപ്പികൾ തുടങ്ങിയവ ഉൾപ്പെടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com