ADVERTISEMENT

ഭോപാൽ ∙ കോൺഗ്രസ് നേതാവ് ദിഗ്‍വിജയ് സിങ്ങിന്റെ വിജയത്തിനായി ത്രിദിന ‘ഹഠ യോഗ’ ക്യാംപ് നടത്തിയ ആൾദൈവം കംപ്യൂട്ടർ ബാബ (നാംദാസ് ത്യാഗി)യ്ക്കെതിരെ ഭോപാൽ പൊലീസ് പ്രഥമ വിവര റിപ്പോർട്ട് ഫയൽ ചെയ്തു.

തിരഞ്ഞെടുപ്പു ചട്ടം ലംഘിച്ച് വർഗീയ പ്രചാരണം നടത്തുന്നുവെന്ന ബിജെപിയുടെ പരാതിയിൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ നിർദേശാനുസരണമാണ് കേസെടുത്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com