പ്രജ്ഞയ്ക്കെതിരെ കുറിപ്പ്; ഡോക്ടർ അറസ്റ്റിൽ
Mail This Article
×
മുംബൈ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ഭോപാൽ സ്ഥാനാർഥി സാധ്വി പ്രജ്ഞ സിങ് ഠാക്കുറിന് എതിരെ അപകീർത്തികരമായ ഫെയ്സ്ബുക് പോസ്റ്റിട്ടെന്ന കേസിൽ ഹോമിയോ ഡോക്ടർ സുനിൽ കുമാർ നിഷാദി (38) നെ അറസ്റ്റ് ചെയ്തു.
ബ്രാഹ്മണ സമുദായത്തെ അപമാനിക്കുന്നതാണു കുറിപ്പെന്നാരോപിച്ചുള്ള പരാതിയിലാണു പൊലീസ് നടപടി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.