ADVERTISEMENT

കൊൽക്കത്ത ∙ തൃണമൂൽ കോൺഗ്രസിന്റെ പ്രവർത്തകരും ഒരുകുടുംബത്തിലെ അംഗങ്ങളുമായ 3 പേർ ബംഗാളിൽ കൊല്ലപ്പെട്ടു. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് മൂർഷിദാബാദിൽ കൊല ചെയ്യപ്പെട്ട അൽത്താഫ് ഹുസൈന്റെ മകനും സഹോദരനും അനന്തരവനുമാണ് മരിച്ചത്.

ബോംബും തോക്കുമായി വീട്ടിൽ കടന്നുചെന്ന സംഘം ഇവരെ ക്രൂരമായി കൊല്ലുകയായിരുന്നു. അൽത്താഫിനെ വധിച്ചവർതന്നെയാണ് ഈ അക്രമത്തിന്റെപിന്നിൽ എന്ന് ആരോപണമുണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com