ADVERTISEMENT

അഹമ്മദാബാദ് ∙ അറബിക്കടലിൽ രൂപം കൊണ്ട ‘വായു’ ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിൽ ക്രമേണ ദുർബലമായശേഷം വീണ്ടും ഗുജറാത്ത് തീരത്ത് ഇന്ന് അർധരാത്രിയോടെ എത്തുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.

ഇതിന്റെ ഫലമായി വടക്കൻ ഗുജറാത്ത്, സൗരാഷ്ട്ര – കച്ച് മേഖലകളിൽ ഇന്നും നാളെയും വ്യാപകമായ മഴ ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com