ജയ്റ്റ്ലിയെ രാഷ്ട്രപതി സന്ദർശിച്ചു

Arun Jaitley
അരുൺ ജയ്റ്റ്ലി
SHARE

ന്യൂഡൽഹി ∙ ഓൾ ഇന്ത്യ മെഡിക്കൽ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിലെ (എയിംസ്) തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന മുൻ ധനമന്ത്രി അരുൺ ജയ്റ്റ്ലിയെ (66) രാഷ്ട്രപതി റാം നാഥ് കോവിന്ദ് സന്ദർശിച്ചു. ആരോഗ്യമന്ത്രി ഡോ. ഹർഷ് വർധനും സഹമന്ത്രി അശ്വിനികുമാർ ചൗബെയും ഒപ്പമുണ്ടായിരുന്നു. ശ്വാസംമുട്ടലിനെത്തുടർന്ന് ഈ മാസം 9 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയ്റ്റ്ലിയുടെ നില ഗുരുതരമാണെന്ന സ്ഥീരീകരണമല്ലാതെ മറ്റു വിവരങ്ങളൊന്നും എയിംസ് പുറത്തു വിട്ടിട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA