ADVERTISEMENT

1952 : അഭിഭാഷകനായ മഹാരാജ് കിഷൻ ജയ്റ്റ്ലിയുടേയും രത്തൻപ്രഭയുടേയും മകനായി ഡിസംബർ 28ന് ഡൽഹിയിൽ ജനനം. 

1974 : ഡൽഹി സർവകലാശാല യൂണിയൻ അധ്യക്ഷൻ

1975 : അടിയന്തരാവസ്ഥയ്ക്കെതിരെ പ്രക്ഷോഭത്തിൽ അണിചേർന്നതിനെ തുടർന്നു 19 മാസത്തെ ജയിൽവാസം.

1982 : സംഗീതദോഗ്രയുമായുളള വിവാഹം

1990 : സുപ്രീംകോടതിയിൽ സീനിയർ അഭിഭാഷകൻ, കേന്ദ്ര സർക്കാരിന്റെ അഡീഷനൽ സോളിസിറ്റർ ജനറൽ

1991 : ബിജെപി ദേശീയ നിർവാഹക സമിതിയംഗം

1998 : െഎക്യരാഷ്ട്രസഭയിൽ ഇന്ത്യൻ പ്രതിനിധിസംഘത്തിൽ അംഗം

1999 : വാജ്േപയ് മന്ത്രിസഭയിൽ വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ്, ഓഹരി വിറ്റഴിക്കൽവകുപ്പ് സഹമന്ത്രി

2000 : ഗുജറാത്തിൽ നിന്ന് രാജ്യസഭയിലേക്ക്, വാജ്േപയ് മന്ത്രിസഭയിൽ നിയമം, കമ്പനി കാര്യ കാബിനറ്റ് മന്ത്രി

2001 : വാജ്േപയ് മന്ത്രിസഭയിൽ കപ്പൽഗതാഗതം അധികചുമതല കൂടി

2002 : ബിജെപി ജനറൽ സെക്രട്ടറി, ദേശീയ വക്താവ്.

2003 : മെക്സിക്കോയിലെ കാൻകൂണിൽ നടന്ന ലോകവ്യാപാര സംഘടനയുടെ മന്ത്രിതല സമ്മേളനത്തിൽ ഇന്ത്യൻ സംഘത്തെ നയിച്ചു.

2006 : ഗുജറാത്തിൽ നിന്ന് രാജ്യസഭയിലേക്ക്

2009 : രാജ്യസഭ പ്രതിപക്ഷനേതാവ്, ബിസിസിഐ വൈസ് പ്രസിഡന്റ്

2012 ‌‌‌‌‌‌‌: ഗുജറാത്തിൽ നിന്ന് രാജ്യസഭയിലേക്ക്

2014 : മോദി സർക്കാറിൽ ധനകാര്യം, പ്രതിരോധം, വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി.

2018 : ഉത്തർപ്രദേശിൽനിന്ന് രാജ്യസഭയിലേക്ക്

2019 : മരണം 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com