ADVERTISEMENT
ന്യൂഡൽഹി ∙ വീടും സ്ഥലവും നൽകാമെന്നു പറഞ്ഞ് ആളുകളെ കബളിപ്പിച്ച് 6 ലക്ഷം ഡോളർ തട്ടിയെടുത്ത് ആ പണം ധൂർത്തടിച്ച ഇന്ത്യക്കാരി രശ്മി മഹാരാജിന് (53) യുഎസ് കോടതി 6 വർഷം തടവ് വിധിച്ചു. വിശ്വാസ വഞ്ചന, ഗൂഢാലോചന, തട്ടിപ്പ് തുടങ്ങിയ കുറ്റങ്ങൾ സംശയാതീതമായി തെളിഞ്ഞതിനെ തുടർന്നാണ് ക്വീൻ ഡിസ്ട്രിക്ട് ആക്ടിങ് അറ്റോർണി ജോൺ റയൺ തടവു വിധിച്ചത്. പലരിൽ നിന്നു തട്ടിയെടുത്ത വൻ തുക യാത്രയ്ക്കും ചൂതുകളിക്കും ആർഭാടത്തിനുമായി അവർ ചെലവാക്കുകയായിരുന്നു. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com