ADVERTISEMENT
ന്യൂഡൽഹി∙ വായു മലിനീകരണം തടയാൻ ഡൽഹിയിൽ ഒറ്റ– ഇരട്ട നമ്പർ വാഹന നിയന്ത്രണം വീണ്ടും ഏർപ്പെടുത്തുമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ. നവംബർ 4 മുതൽ 15 വരെ ഒറ്റ– ഇരട്ട നമ്പർ വാഹനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിലേ നിരത്തിലിറക്കാൻ അനുവദിക്കൂ. മലിനീകരണം രൂക്ഷമായപ്പോൾ മുൻപും ഈ നിയമം നടപ്പിലാക്കിയിരുന്നു. നിലവിൽ മലിനീകരണം നിയന്ത്രണ വിധേയമാണെങ്കിലും തണുപ്പുകാലത്തു സ്ഥിതി വഷളാവാൻ സാധ്യതയുള്ളതിനാലാണു നവംബറിലെ മുൻകരുതൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com