വിക്രം ലാൻഡർ: പ്രതീക്ഷ മങ്ങുന്നു

vikram-lander
SHARE

ബെംഗളൂരു ∙ ചന്ദ്രയാൻ 2 ദൗത്യത്തിൽ ചന്ദ്രോപരിതലത്തിൽ ഇടിച്ചിറങ്ങിയ വിക്രം ലാൻഡറുമായി ബന്ധം പുനഃസ്ഥാപിക്കാനാവുമെന്ന പ്രതീക്ഷ മങ്ങുന്നു. 

ശ്രമം തുടരുകയാണെങ്കിലും വൈകുന്തോറും സാധ്യത കുറഞ്ഞുവരികയാണ്. ബാറ്ററിയുടെ ശേഷിയും കുറയുകയാണ്. സോഫ്റ്റ് ലാൻഡിങ്ങിനു വേണ്ടി തയാറാക്കിയ ലാൻഡർ ഇടിച്ചിറങ്ങിയതോടെ സിഗ്നലുകൾ സ്വീകരിക്കാനുള്ള ശേഷി നഷ്ടപ്പെട്ടിരിക്കാനാണു സാധ്യത. ഇതേസമയം, സിഗ്നലുകൾ സ്വീകരിക്കാൻ തുടങ്ങിയാൽ ലാൻഡറിനെ വിജയകരമായി നിയന്ത്രിക്കാനായേക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA