ADVERTISEMENT
ന്യൂഡൽഹി ∙ പ്രധാന കെട്ടിടങ്ങളും രാജ്പഥ് വീഥിയും അടക്കം ഡൽഹി ഹൃദയഭൂമിയുടെ മുഖം മാറ്റാൻ കേന്ദ്ര സർക്കാരിന്റെ ബ്രഹ്മാണ്ഡ പദ്ധതി. അടുത്ത വർഷം തുടക്കമിടുന്ന മെഗാ നിർമാണ പദ്ധതിയിൽ പാർലമെന്റ് മന്ദിരം മുതൽ സുപ്രധാന സർക്കാർ ഓഫിസുകൾക്കു വരെ മാറ്റം വരും. 2024ൽ പുതിയ സർക്കാർ അധികാരത്തിൽ വരുമ്പോഴേക്കും പുതിയ പാർലമെന്റ് മന്ദിരമുണ്ടാവുമെന്നു കേന്ദ്ര നഗരവികസന മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. 2022 ലെ ശൈത്യകാല സമ്മേളനം പുതിയ പാർലമെന്റ് മന്ദിരത്തിൽ നടത്താനുള്ള ശ്രമവും സർക്കാർ തുടങ്ങിക്കഴിഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com