ADVERTISEMENT

ന്യൂഡൽഹി ∙ അതിർത്തി നിയന്ത്രണ രേഖയിൽ പാക്കിസ്ഥാൻ 40 ഭീകരക്യാംപുകൾ നടത്തുന്നുണ്ടെന്നും ഓരോന്നിലും 50 ഭീകരർ വീതം പരിശീലനം നേടുന്നുണ്ടെന്നും അധികൃതർ. പരമാവധി ഭീകരരെ കശ്മീരിലേക്കു നുഴഞ്ഞുകയറാൻ  പ്രേരിപ്പിക്കുകയാണു പാക്കിസ്ഥാന്റെ ഉദ്ദേശ്യമെന്നും അധികൃതർ പറഞ്ഞു.

പുൽവാമ, ബാലാക്കോട്ട് സംഭവങ്ങൾക്കുശേഷം ഈ ഭീകരപരിശീലന കേന്ദ്രങ്ങൾ അടച്ചിരുന്നതാണെങ്കിലും വീണ്ടും തുറന്നു. ജമ്മു കശ്മീരിൽ സജീവമായി പ്രവർത്തിക്കുന്ന 200– 300 ഭീകരർ ഇപ്പോഴുണ്ടെന്ന് ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിങ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com