sections
MORE

എയർ ഇന്ത്യ വൺ പറത്താൻ ഇനി വ്യോമസേനാ പൈലറ്റുമാർ

SHARE

ന്യൂഡൽഹി ∙ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവരുടെ യാത്രകൾക്കായി ഒരുക്കുന്ന 2 പുതിയ ബി 777 വിമാനങ്ങൾ വ്യോമസേന പൈലറ്റുമാർ പറത്തും. വിമാനത്തിന്റെ പരിപാലനം എയർ ഇന്ത്യയുടെ കീഴിലുള്ള എയർ ഇന്ത്യ എൻജിനീയറിങ് സർവീസസ് നിർവഹിക്കും. അടുത്ത വർഷം ജൂലൈ മുതലാണ് പുതിയ ബോയിങ് വിമാനങ്ങൾ പറന്നു തുടങ്ങുക. പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവർ നിലവിൽ ബി 747 വിമാനത്തിലാണ് യാത്ര ചെയ്യുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
FROM ONMANORAMA