ADVERTISEMENT

മുംബൈ ∙ അധോലോക ലോകം ബന്ധം ആരോപിക്കപ്പെടുന്ന കള്ളപ്പണക്കേസിൽ ഹുമയൂൺ മെർച്ചന്റിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു.

ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടായിരുന്ന ഇക്ബാൽ മിർച്ചിയുടെ സഹായിയാണ് ഹുമയൂൺ. മിർച്ചിയുടെ വസ്തു ഇടപാടുകൾ സംബന്ധിച്ച ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതേ കേസിൽ മുൻ േകന്ദ്രമന്ത്രിയും എൻസിപി നേതാവുമായ പ്രഫുൽ പട്ടേലിനെയും ചോദ്യം ചെയ്തിരുന്നു. ഇതേ കേസുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി നേരത്തെ അറസ്റ്റിലായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com