അമിത് ഷായ്ക്ക് 55; പ്രധാനമന്ത്രിയുടെ ജന്മദിനാശംസ
Mail This Article
×
ന്യൂഡൽഹി∙ ഇന്ത്യയെ കുരുത്തുറ്റതും സുരക്ഷിതവുമാക്കുന്നതിന് വിലപ്പെട്ട സംഭാവന നൽകുന്ന കഠിനാധ്വാനിയായ സഹപ്രവർത്തകനാണ് അമിത് ഷായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഭ്യന്തര മന്ത്രിയും ബിജെപി പ്രസിഡന്റുമായ അമിത് ഷായുടെ 55 ാം ജന്മദിനത്തിൽ അദ്ദേഹത്തിന് ആശംസ നേർന്ന് ട്വീറ്റ് ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.