ADVERTISEMENT

ചെന്നൈ ∙ രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളൻ ഒരു മാസത്തെ പരോളിൽ തിങ്കളാഴ്ച പുറത്തിറങ്ങും. രോഗിയായ പിതാവിനെ പരിചരിക്കാൻ പരോൾ അനുവദിക്കണമെന്ന ആവശ്യം തമിഴ്നാട് സർക്കാർ അംഗീകരിച്ചു. 2017 ഓഗസ്റ്റിൽ പേരറിവാളന് 2 മാസത്തെ പരോൾ അനുവദിച്ചിരുന്നു. രാജീവ് ഗാന്ധി വധക്കേസിലെ മറ്റു പ്രതികളായ  മുരുകൻ, നളിനി, റോബർട്ട് പയസ് എന്നിവരുടെ പരോൾ അപേക്ഷയിൽ തീരുമാനമെടുത്തിട്ടില്ല. 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com