ADVERTISEMENT
ചെന്നൈ ∙ തിരുപ്പതി ക്ഷേത്രത്തിലെ പോലെ മധുര മീനാക്ഷി ക്ഷേത്രദർശനത്തിനും ഇനി ലഡുമധുരം. ഭക്തർക്കു ലഡു വിതരണം ചെയ്യുന്ന പദ്ധതി ഉദ്ഘാടനം മുഖ്യമന്ത്രി എടപ്പാടി കെ. പളനി സാമി വിഡിയോ കോൺഫറൻസ് വഴി നിർവഹിച്ചു. ഇപ്പോൾ നൽകുന്ന പ്രസാദത്തിനൊപ്പം സൗജന്യമായാണു ലഡു വിതരണം ചെയ്യുക. ഒരാൾക്കു 3 ലഡു വീതം നൽകും. ദിനംപ്രതി 20,000 ലഡുവാണ ആദ്യഘട്ടത്തിൽ വിതരണം ചെയ്യുക. 
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com