മൈസൂരു സ്വദേശി യുഎസില്‍ വെടിയേറ്റ് മരിച്ചു
Mail This Article
×
ബെംഗളൂരു ∙ കലിഫോർണിയ സർവകലാശാല വിദ്യാർഥിയായ മൈസൂരു സ്വദേശി അഭിഷേക് ഭട്ട് (25) യുഎസിൽ വെടിയേറ്റു മരിച്ചു. സാൻ ബെർണാർഡിനോയിലുള്ള ഹോട്ടലിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12നാണു സംഭവം.
പഠനത്തിനൊപ്പം ഹോട്ടലിൽ പാർട്ട് ടൈം ജോലിയും ചെയ്തിരുന്നു. അക്രമിയെകുറിച്ചുള്ള വിവരങ്ങളോ സംഭവത്തിന്റെ മറ്റു വിശദാംശങ്ങളോ ഇനിയും പുറത്തുവിട്ടിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.