ഇന്ത്യൻ വിദ്യാർഥിയുടെ കൊലപാതകം: അക്രമി കീഴടങ്ങി
Mail This Article
×
വാഷിങ്ടൻ ∙ കലിഫോർണിയയിൽ ഇന്ത്യൻ വിദ്യാർഥി അഭിഷേക് സുധേഷ് ഭട്ട് (25) വെടിയേറ്റു മരിച്ച സംഭവത്തിൽ യുഎസ് പൗരൻ എറിക് ടേണർ (42) കീഴടങ്ങി. കലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ കംപ്യൂട്ടർ പിജി വിദ്യാർഥിയായിരുന്നു മൈസൂരു സ്വദേശി അഭിഷേക്, ജോലി ചെയ്യുന്ന മോട്ടലിനു മുന്നിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് വെടിയേറ്റു മരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.