sections
MORE

മാവോയിസ്റ്റുകൾ 2 ഖനിത്തൊഴിലാളികളെ കൊലപ്പെടുത്തി

SHARE

നാഗ്പുർ ∙ മഹാരാഷ്ട്രയിലെ ഗഡ്ചിറോളി ജില്ലയിൽ മാവോയിസ്റ്റുകൾ 2 ഗ്രാമീണരെ കൊലപ്പെടുത്തി. മാസോ പുംഗതി (55), റിഷി മെശ്റാം (52) എന്നിവരാണു കൊല്ലപ്പെട്ടത്.

ഇരുവരും ഖനിത്തൊഴിലാളികൾ ആയിരുന്നു. ഖനനത്തെ മാവോയിസ്റ്റുകൾ എതിർത്തിരുന്നു. ഇതേസമയം, ഛത്തീസ്ഗഡിലെ ദന്തേവാഡയിൽ വനിത മാവോയിസ്റ്റ് ഗംഗ മുചാക്കി (20) അറസ്റ്റിലായി.    

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA