ADVERTISEMENT

ശ്രീഹരിക്കോട്ട ∙ ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് –2 ബിആർ 1 മറ്റ് 9 വിദേശ ഉപഗ്രഹങ്ങളോടൊപ്പം ഇന്നലെ ഉച്ചകഴിഞ്ഞ് 3.25ന് വിജയകരമായി വിക്ഷേപിച്ചു.

പ്രതിരോധ രംഗത്ത് ഏറെ പ്രാധാന്യമുള്ള റിസാറ്റ് 2 ബിആർ1 ബഹിരാകാശത്തു നിന്ന് ഇരുട്ടിനെയും മേഘങ്ങളെയും മറികടന്ന് ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ളതാണ്. പിഎസ്എൽവി റോക്കറ്റിന്റെ 50 ാം ദൗത്യമായിരുന്നു ഇത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com