ADVERTISEMENT

മുംബൈ ∙ ഇൗറ്റ്-വെസ്റ്റ് എയർലൈൻസ് മാനേജിങ് ഡയറക്ടറായിരുന്ന വർക്കല സ്വദേശി തഖിയുദീൻ വാഹിദ് വധക്കേസിലെ പ്രതി ഇജാസ് ലക്ഡാവാല നേപ്പാൾ അതിർത്തിയിലൂടെ 2 ദിവസം മുൻപാണു ബിഹാറിൽ എത്തിയതെന്നു മുംബൈ പൊലീസ്. പട്നയിൽ താമസിക്കാൻ സ്ഥലം അന്വേഷിക്കുന്നതിനിടെയാണ് പിടിയിലായത്. പതിവായി മൊബൈൽ സിം കാർഡുകൾ മാറ്റിയാണ് ഉപയോഗിച്ചിരുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

English Summary: Ejaz Lakdawala reached bihar through nepal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com