ADVERTISEMENT

ന്യൂഡൽഹി ∙ സർക്കാർ സ്ഥാപനങ്ങളിലും കോർപറേറ്റ് കമ്പനികളിലും പുതിയ ഇടവേള വരുന്നു – യോഗ ബ്രേക്ക് അഥവാ വൈ ബ്രേക്ക്. മനസ്സിനും ശരീരത്തിനും ഉത്സാഹവും ഉണർവും നൽകുകയാണു ലക്ഷ്യം.

5 മിനിറ്റായിരിക്കും യോഗ ബ്രേക്ക്. ആയുഷ് മന്ത്രാലയം, മൊറാർജി ദേശായി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗ വഴിയാണ് പദ്ധതി തയാറാക്കിയിട്ടുള്ളത്. 5 മിനിറ്റിൽ ചെയ്യാവുന്ന ലളിതമായ യോഗ മുറകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതു പരിചയപ്പെടുത്തുന്ന കൈപ്പുസ്തകവും വിഡിയോയും തയാറാക്കിയിട്ടുണ്ട്. പ

രീക്ഷണാടിസ്ഥാനത്തിൽ ഏതാനും സ്ഥാപനങ്ങളിൽ യോഗ ബ്രേക്ക് നടപ്പാക്കി. ടാറ്റ കെമിക്കൽസ്, ആക്സിസ് ബാങ്ക് തുടങ്ങിയ കമ്പനികൾ പദ്ധതിയിൽ ചേരാൻ തയാറായിട്ടുണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com