ADVERTISEMENT

ശ്രീനഗർ ∙ ജമ്മു കശ്മീരിൽ ഭാഗികമായി മൊബൈൽ ഇന്റർനെറ്റ് പുനഃസ്ഥാപിച്ചു. അടിസ്ഥാന സേവനമേഖലയിലെ സ്ഥാപനങ്ങളിൽ ബ്രോഡ്‌ബാൻഡും അനുവദിച്ചു. അതേസമയം, സമൂഹമാധ്യമ വിലക്കു തുടരുന്നു.ബുധനാഴ്ച നിലവിൽ വന്ന ഉത്തരവിന്റെ കാലാവധി 10 ദിവസമാണ്.

ജമ്മു മേഖലയിലെ ജില്ലകളിലാണു പോസ്റ്റ് പെയ്ഡ് മൊബൈലുകൾക്കു 2ജി സേവനം അനുവദിച്ചിട്ടുള്ളത്. ഇ ബാങ്കിങ് അടക്കം പ്രശ്നരഹിത പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള വൈബ്സൈറ്റുകൾ മാത്രമേ ലഭ്യമാകൂ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com