ADVERTISEMENT

മുംബൈ ∙ എൻസിപി അധ്യക്ഷൻ ശരദ് പവാർ, കേന്ദ്ര സാമൂഹിക ക്ഷേമ സഹമന്ത്രി രാംദാസ് അഠാവ്‍ലെ എന്നിവരടക്കം 7 പേർ മഹാരാഷ്ട്രയിൽ നിന്ന് എതിരില്ലാതെ രാജ്യസഭയിലേക്ക്.

മുൻ മന്ത്രി ഫൗസിയ ഖാൻ (എൻസിപി), പ്രിയങ്ക ചതുർവേദി (ശിവസേന), രാജീവ് സത്തവ് (കോൺഗ്രസ്), ഉദയൻരാജെ ഭോസലെ, ഭഗവത് കരാഡ് (ഇരുവരും ബിജെപി) എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവർ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com