ADVERTISEMENT
ന്യൂഡൽഹി ∙ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീൻ ബാഗിൽ പ്രക്ഷോഭം നടത്തിവന്ന ജനക്കൂട്ടത്തെ പൊലീസ് ഒഴിപ്പിച്ചു. കോവിഡ് വ്യാപനം തടയുന്നതിനു ലോക്ക് ഡൗൺ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ്, സമരം ആരംഭിച്ച് 101 ാം ദിവ‌സം പൊലീസ് നടപടി. ജാഫറാബാദ്, തുർക്ക്മാൻ ഗേറ്റ്, സീലംപുർ, ജാമിയ, ഹൗസ്റാണി, ഖുറേജി എന്നിവിടങ്ങളിലെ സമരക്കാരെയും  ഒഴിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com