ADVERTISEMENT

ന്യൂഡൽഹി ∙ അടുത്ത മാസം ഒന്നിനു തുടങ്ങാനിരുന്ന സെൻസസ് ഒന്നാം ഘട്ട വിവരശേഖരണവും ദേശീയ ജനസംഖ്യാ റജിസ്റ്റർ (എൻപിആർ) പുതുക്കലും അനിശ്ചിതകാലത്തേക്കു മാറ്റി. കോവിഡ് നിയന്ത്രണ നടപടികളുടെ പശ്ചാത്തലത്തിലാണിത്.
2021 ലെ സെൻസസിന്റെ ഒന്നാം ഘട്ടമായി വീടുകളുടെ വിവരങ്ങളാണ് അടുത്ത മാസം മുതൽ സെപ്റ്റംബർ 30 വരെ ശേഖരിക്കേണ്ടിയിരുന്നത്.

ഇതിനൊപ്പം എൻപിആറിനു വേണ്ടി വിവരങ്ങൾ ശേഖരിക്കുന്നതിനെ കേരളമുൾപ്പെടെ പല സംസ്ഥാനങ്ങളും എതിർത്തിരുന്നു. എൻപിആറിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ദേശീയ പൗര റജിസ്റ്റർ (എ‍ൻആർസി) തയാറാക്കുമെന്ന സൂചനയാണ് എതിർപ്പിനു കാരണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com