ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 620 ആയി. ഇതിൽ 42 പേർ രോഗമുക്തരായി. ഏറ്റവും കൂടുതൽ രോഗികൾ മഹാരാഷ്ട്രയിലും(128) കേരളത്തിലും(112).

കർണാടക(41), ഗുജറാത്ത്(38), യുപി(37), രാജസ്ഥാൻ(36), തെലങ്കാന(35) എന്നിങ്ങനെയാണ് മറ്റു പ്രധാന സംസ്ഥാനങ്ങളിൽ സ്ഥിരീകരിച്ച കോവിഡ് കേസുകൾ.  കോവിഡ് ബാധിച്ച് ആദ്യ മരണം തമിഴ്നാട്ടിലും മധ്യപ്രദേശിലും ഇന്നലെ റിപ്പോർട്ട് ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com