ADVERTISEMENT

ന്യൂഡൽഹി ∙ മാസ്ക്കിനു പ്രഖ്യാപിച്ച വില നിയന്ത്രണത്തിൽ തിരുത്തുമായി കേന്ദ്രം. 3 പാളി മാസ്ക്കിന് (മെൽറ്റ് ബ്ലോൺ നോൺ വൂവെൻ ഫാബ്രിക്) 16 രൂപയിൽ കൂടരുതെന്നാണു പുതിയ നിർദേശം. നേരത്തേ ഇതു 10 രൂപയായിരുന്നു.

ഉൽപാദകരുടെ എതിർപ്പാണു തിരുത്തിനു കാരണമെന്നാണു സൂചന. രണ്ടു പാളിയുള്ള മാസ്ക്കിന് വില 8 രൂപ തന്നെയായിരിക്കും. സാനിറ്റൈസർ വില 200 മില്ലിലീറ്ററിന് 100 രൂപയിൽ കവിയരുത്. ജൂൺ 20 വരെയാണു വിലനിയന്ത്രണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com