ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹി സർക്കാരിന്റെ മൊഹല്ല ക്ലിനിക്കിലെ ഡോക്ടർ, ഭാര്യ, മകൾ എ‌ന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരുമായി ഇടപഴകിയ 900ലേറെപ്പേർ ഹോം ക്വാറന്റീനിൽ. ദുബായിൽ നിന്നെത്തിയ വീട്ടമ്മ 12 ന് ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയിരുന്നു. 17ന് ഇവർക്കു കോവിഡ് സ്ഥിരീകരിച്ചു. ഡൽഹിയിൽ 36 പേ‌ർക്കാണു രോഗം സ്ഥിരീകരിച്ചത്.

English Summary: Doctor infected with covid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com