ADVERTISEMENT

ന്യൂഡൽഹി ∙ മുൻ പ്രധാനമന്ത്രി ഐ.കെ. ഗുജ്റാളിന്റെ സഹോദരനും പ്രശസ്ത ചിത്രകാരനും ശിൽപ്പിയും എഴുത്തുകാരനുമായ സതീഷ് ഗുജ്റാൾ (94) അന്തരിച്ചു. പത്മവിഭൂഷൺ പുരസ്കാര ജേതാവാണ്. പാക്കിസ്ഥാനിൽ ജനിച്ച അദ്ദേഹത്തിന്റെ സൃഷ്ടികളിൽ പ്രധാന വിഷയമായത് ഇന്ത്യ – പാക്ക് വിഭജനവും അടിയന്തരാവസ്ഥയുമാണ്. ആർക്കിടെക്ടായ അദ്ദേഹം നിർമിച്ച മന്ദിരങ്ങളും കലാമികവിന്റെ ഉത്തമോദാഹരണങ്ങളാണ്. കിരൺ ഗുജ്റാളാണ് ഭാര്യ.

English Summary: Satish Gujral passed away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com