ADVERTISEMENT

ന്യൂഡൽഹി ∙ കോവിഡ് ആശങ്ക നിലനിൽക്കെ, ടെലിമെഡിസിൻ നിയമവിധേയമാക്കുന്ന നിർണായക തീരുമാനവുമായി ഇന്ത്യ. ഫോൺ കോൾ മുതൽ വിവിധ ചാറ്റിങ് ആപ്ലിക്കേഷൻ വരെ ഉപയോഗപ്പെടുത്തി ഡോക്ടർമാർക്ക് രോഗികളെ ചികിത്സിക്കാൻ വഴിയൊരുക്കുന്ന ടെലിമെഡിസിൻ സാമൂഹിക അകലം ഉറപ്പാക്കുന്നതിൽ പ്രധാനമാണ്.

തൽക്കാലം, മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പാലിച്ചാൽ മതിയാകും. എന്നാൽ, ഔദ്യോഗികമായി ടെലിമെഡിസിൻ പ്രാക്ടിസ് ചെയ്യാൻ ആഗ്രഹിക്കുന്ന ഡോക്ടർമാർ ഇതിനായി പ്രത്യേക ഓൺലൈൻ കോഴ്സ് ചെയ്യേണ്ടിവരും. 3 വർഷത്തിനുള്ളിൽ ഇതു പൂർത്തിയാക്കണമെന്നതാണു പ്രധാന നിർദേശം. 

English Summary: Tele medicine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com