ADVERTISEMENT

ന്യൂഡൽഹി ∙ ലോക്ഡൗൺ കാരണം ജോലിയില്ലാതായ അതിഥിത്തൊഴിലാളികൾക്ക് കൃത്യമായി വേതനം ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് തൊഴിൽ മന്ത്രാലയം നിർദേശം നൽകിയതായി മന്ത്രി സന്തോഷ് ഗാങ്‍വാർ പറഞ്ഞു.

കരാർ തൊഴിലാളികളായ ദിവസക്കൂലിക്കാർക്കും വേതനം കിട്ടുന്നുവെന്നുറപ്പാക്കണം. ഭക്ഷണം, താമസം, വേതനം എന്നിവ കിട്ടുന്നു എന്നുറപ്പാക്കേണ്ടത് അതതു കലക്ടർമാരുടെ ചുമതലയാണെന്നും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com