ADVERTISEMENT

ന്യൂഡൽഹി ∙ എയിംസ് ഉൾപ്പെടെ ഡൽഹി ആശുപത്രികളിലെ 7 ഡോക്ടർമാർക്കു കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തു മൊത്തം രോഗബാധിതരുടെ എണ്ണം 1965; ഇതിൽ 50 പേർ മരിച്ചു. 151 പേർ സുഖം പ്രാപിച്ചു. സംസ്ഥാന സർക്കാരുകൾ സ്ഥിരീകരിച്ച എണ്ണം കൂടി ചേർക്കുമ്പോൾ രോഗബാധിതർ 2000 കടന്നു. ഇന്നലെ വൈകിട്ടു വരെയുള്ള 24 മണിക്കൂറിൽ, 328 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു; 12 പേ‍ർ മരിച്ചു. 

വാഹന, ആരോഗ്യ ഇൻഷുറൻസ് കാലാവധി നീട്ടി

ന്യൂഡൽഹി ∙ 2020 മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെ ഇടയിൽ കാലാവധി അവസാനിക്കുന്ന ആരോഗ്യ ഇൻഷുറൻസ്, തേഡ് പാർട്ടി വാഹന ഇൻഷുറൻസ് എന്നിവ പുതുക്കാനുള്ള സമയം ഏപ്രിൽ 21 വരെ നീട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com