ADVERTISEMENT

മുംബൈ ∙ ലോക്ഡൗണിൽ മുബൈയിൽ നിന്ന് കേരളത്തിലേക്കുള്ള ആദ്യത്തെ സ്പെഷൽ ട്രെയിൻ കുർളയിൽ നിന്ന് പുറപ്പെട്ടു. ഗർഭിണികളും വിദ്യാർഥികളും മുതിർന്ന പൗരൻമാരും ഉൾപ്പെടെ ആയിരത്തിലേറെപ്പേർ ഇന്നു രാത്രി 11ന് തിരുവനന്തപുരത്ത് എത്തും. 

എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നിർദേശപ്രകാരം കോൺഗ്രസ് മഹാരാഷ്ട്ര ഘടകമാണ് (എംപിസിസി) ട്രെയിൻ സർവീസിനായി മുൻകൈ എടുത്തത്. സർക്കാരാണ് യാത്രക്കാരുടെ ടിക്കറ്റിന്റെ പണം അടച്ചത്. 

English Summary: Special train from Mumbai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com