ഇന്ത്യയിൽ 7.69 ലക്ഷം രോഗികൾ
Mail This Article
×
ന്യൂഡൽഹി ∙ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 7.69 ലക്ഷം കവിഞ്ഞു. 4.76 ലക്ഷം പേർ രോഗമുക്തരായപ്പോൾ 21,100 ലേറെ പേർ മരിച്ചു. രോഗബാധിതരുടെ എണ്ണത്തിൽ ലോകത്തു മൂന്നാമതും കോവിഡ് മരണസംഖ്യയിൽ എട്ടാമതുമാണ് ഇന്ത്യ. പുതുതായി 22,752 പേർക്കാണു രാജ്യത്തു കോവിഡ് സ്ഥിരീകരിച്ചത്. 16,883 പേർ രോഗമുക്തരായി, 482 പേർ മരിച്ചു.
English Summary: Covid India update
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.