വില കുറഞ്ഞതോടെ എൽപിജി സബ്സിഡി ഒഴിവായി
Mail This Article
×
ന്യൂഡൽഹി ∙ ഫെബ്രുവരിക്കു ശേഷം ഘട്ടം ഘട്ടമായി വില കുറച്ചതോടെ പാചകവാതകത്തിനു (എൽപിജി) ഫലത്തിൽ സബ്സിഡി ഒഴിവായി. ഏപ്രിലിലെ സബ്സിഡി നിരക്കായ 594 രൂപ തന്നെയാണ് ഇപ്പോൾ വിപണിവിലയും.
മേയ്, ജൂൺ മാസങ്ങളിൽ സബ്സിഡി തുക അക്കൗണ്ടിൽ വരാതിരുന്നപ്പോഴാണ് ഉപയോക്താക്കൾ ഇതു ശ്രദ്ധിച്ചത്. ഉജ്വല പദ്ധതിയിൽപ്പെട്ടവർക്കു മാത്രം തുടർന്നും 20 രൂപ ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.