ADVERTISEMENT

ന്യൂഡൽഹി ∙ ജമ്മു കശ്മീരിൽ കരുതൽ തടങ്കലിൽ ഉള്ളത് 223 പേർ. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ 370–ാം വകുപ്പ് പ്രകാരമുള്ള പ്രത്യേക പദവി റദ്ദാക്കിയതിനു ശേഷമാണ് ഇത്രയും പേരെ തടങ്കലിലാക്കിയതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ലോക്സഭയെ അറിയിച്ചു.

 വീട്ടുതടങ്കലിൽ ഇപ്പോൾ ആരുമില്ല. സംസ്ഥാന വിഭജനത്തിനു ശേഷം തീവ്രവാദ പ്രവർത്തനങ്ങളിൽ കുറവുണ്ടായതായും മന്ത്രി പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com