ജനസമ്പർക്കത്തിലൂടെ യുപിയിൽ കോൺഗ്രസ് പ്രകടനപത്രിക

SHARE

ന്യൂഡൽഹി∙ 2022ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങളുടെ മനസ്സറിഞ്ഞു പ്രകടനപത്രികയ്ക്കു രൂപം നൽകാൻ യുപി കോൺഗ്രസ്. വീടുകൾ കയറിയിറങ്ങി വോട്ടർമാരുമായി സംസാരിച്ച് ആശയങ്ങളും നിർദേശങ്ങളും തേടും. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നിർദേശപ്രകാരമാണിത്.

പൊതുജനാരോഗ്യം, ക്രമസമാധാനം, തൊഴിലില്ലായ്മ, കാർഷിക മേഖലയിലെ ദുരിതം തുടങ്ങിയ വിഷയങ്ങൾ പത്രികയിൽ ഉൾപ്പെടുത്തും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA