ജയയുടെ വസതി ഏറ്റെടുക്കൽ: ബിൽ എതിരില്ലാതെ പാസാക്കി

Jayalalitha
SHARE

ചെന്നൈ∙ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വസതിയായ വേദനിലയം തമിഴ്നാട് സർക്കാർ ഏറ്റെടുക്കുന്ന ബിൽ എതിരില്ലാതെ പാസാക്കി നിയമസഭ. മേയിൽ പാസാക്കിയ പ്രത്യേക ഓർഡിനൻസാണ് ബില്ലായി അവതരിപ്പിച്ചത്.

അതേസമയം, വേദനിലയത്തിൽ തങ്ങൾക്ക് അവകാശമുണ്ടെന്നും പ്രത്യേക ഓർഡിനൻസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു ജയയുടെ സഹോദരന്റെ മക്കളായ ദീപ, ദീപക് എന്നിവർ നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി സർക്കാരിനു നോട്ടിസ് അയച്ചു.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INDIA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA